Question: സാമൂഹ്യരംഗത്ത് പുതുചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 1888 ല്‍ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം
A. അരുവിപ്പുറം
B. വര്‍ക്കല
C. ചെമ്പഴന്തി
D. ആലുവ
Similar Questions
കേരള ഫോക്ലോര്‍ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍
A. രാഘവന്‍ പയ്യനാട്
B. ഭാര്‍ഗവന്‍ പിള്ള
C. സി.ജെ. കുട്ടപ്പന്‍
D. കീച്ചേരി രാഘവന്‍
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി